കുളക്കടവ്
നീണ്ട മുപ്പത്തെട്ട് വർഷങ്ങൾ ആരോരും ആശ്രയമില്ലാതെ കുളക്കടവിൽ. ഓരോ പ്രാവശ്യവും ദൈന്യതയോടെ ആരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷ. ദൂതൻ വരുന്ന സമയവും കാര്യങ്ങളും നന്നായിട്ടറിയാം. എന്നിട്ടും വിടുതൽ ലഭിക്കാത്ത നീണ്ട കാത്തിരിപ്പ്..
എന്നാൽ യേശുകർത്താവ് അവന്റെ അരികിൽ വന്നപ്പോൾ കാത്തിരിപ്പ് വെറുതെയായില്ല. രോഗത്തിന്റെ പഴക്കമോ, ശാബത്തിന്റെ നിയമങ്ങളോ അവന്റെ സൗഖ്യത്തിനു തടസ്സമായില്ല.
നിന്റെ രോഗം, ഭാരം, ഭാവി,വിവാഹം തടസ്സങ്ങൾ എത്ര പഴക്കം ചെന്നതായാലും, നിയമമോ, സാഹചര്യങ്ങളോ നിനക്ക് അനുകൂലമല്ലെങ്കിലും യേശുകർത്താവ് വന്നാൽ നിന്റെ ഭാരവും വേദനയും ചുമടും എടുത്ത് വിടുതൽ പ്രാപിക്കാം.. സമയം കഴിഞ്ഞാലും നാഥൻ വന്നാൽ വിടുതൽ ഉറപ്പാണ്....
God bless You
*ദൈവീകസന്ദേശം*
✍🏻 *ജസ്റ്റിൻ_ജോർജ്_കായംകുളം*
*9746595999*
Comments
Post a Comment