യിപ്താഹ്

*പ* രാക്രമശാലിയെങ്കിലും, വേശ്യാപുത്രൻ എന്നു വിധിയെഴുതി സ്വന്തം സഹോദരന്മാർ യിഫ്താഹിനെ മാറ്റി നിർത്തി. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ അവനെ തേടിച്ചെന്നു സഹായം ആവശ്യപ്പെട്ടു അവനെ അവർക്കു തലവനായി അവരോധിച്ചു.
ഇന്ന് നിന്റെ കുറവുകളും കുറ്റങ്ങളും പഴയകാലവും പറഞ്ഞു കളിയാക്കി മാറ്റി നിർത്തുന്നവർ നിന്നെ തേടി വരും പ്രാർത്ഥനയ്ക്കായി കൂടെ നിൽക്കാൻ.. അന്ന് നിന്റെ തല ഉയരും. അവരോടു വിഷമവും കയ്പ്പും വിദ്വേഷവും ഒന്നും മനസ്സിൽ തോന്നേണ്ട കാര്യമില്ല.. ദൈവം നിന്നെ മാനിക്കും. നിന്നെ പണിഞ്ഞെടുക്കാൻ, നേതൃത്വഗുണം, ക്ഷമ, സ്നേഹം, നിലനിൽപ്പ്, ദൈവാശ്രയം എന്നിവ പഠിപ്പിക്കാനുള്ള പാഠശാലയാണ് മാറ്റിനിർത്തി കർത്താവു പരിശീലിപ്പിക്കുന്നത്... ധൈര്യത്തോടെ മുന്നേറുക...
God bless you
#ജസ്റ്റിൻ_ജോർജ്_കായംകുളം
9746595999

Comments

Popular posts from this blog

ദയവായി പാദരക്ഷകൾ പുറത്തിടുക*         ✍🏻 *ജസ്റ്റിൻ കായംകുളം* (ഭാവന )

ആ മനുഷ്യൻ നീ തന്നെ !* (ഭാവന)                ജസ്റ്റിൻ കായംകുളം

യബേസ്